ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു
Tuesday, June 22, 2021 10:29 PM IST
തൊ​ടു​പു​ഴ: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ത​പ​സ്യ തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​മി​തി മി​ക​ച്ച ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു.​
ക​ർ​ഷ​ക​നാ​യ​പു​റ​പ്പു​ഴ വെ​ട്ടി​യോ​ലി​ക്ക​ൽ കു​ഞ്ഞ​ൻ ഗോ​പാ​ല​നെ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി.​കെ. സു​ധാ​ക​ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ​മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ ബി​ജു മെ​മ​ന്‍റോ കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. മ​ഞ്ജു​ഹാ​സ​ൻ, ട്ര​ഷ​റ​ർ സ​ന്തോ​ഷ്ബാ​ബു, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. അ​ജി​മോ​ൻ, താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജു ബി. ​പി​ള്ള, താ​ലൂ​ക്ക് സ​മി​തി​യം​ഗം ശ്രീ​ജി​ത്ത് മു​ല്ല​ശേ​രി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഞാ​റ്റു​വേ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കേ​ര​ളീ​യ കാ​ർ​ഷി​ക​സം​സ്കൃ​തി​യെ​ക്കു​റി​ച്ച് പു​തു​ത​ല​മു​റ​യി​ൽ അ​വ​ബോ​ധം പ​ക​രാ​നും നാ​ട്ട​റി​വും പ്ര​യോ​ഗി​ക​ജ്ഞാ​ന​വു​മു​ള്ള ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ത​പ​സ്യ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.​
ഞാ​റ്റു​വേ​ല​ക​ളും കാ​ർ​ഷി​ക​സം​സ്കാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ത​പ​സ്യ താ​ലൂ​ക്ക് അ​ധ്യ​ക്ഷ​ൻ പി.​അ​പ്പു​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വെ​ബി​നാ​റി​ൽ ഇ​ടു​ക്കി അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​ശ. എ​സ്. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.