ഇ​ന്ന​ലെ 417 പേ​ർ​ക്കു കോ​വി​ഡ്
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 417 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 11.06 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 277 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 7, ആ​ല​ക്കോ​ട് 8, അ​റ​ക്കു​ളം 5, അ​യ്യ​പ്പ​ൻ​കോ​വി​ൽ 6, ബൈ​സ​ണ്‍​വാ​ലി 1, ച​ക്കു​പ​ള്ളം 4, ചി​ന്ന​ക്ക​നാ​ൽ 21, ദേ​വി​കു​ളം 11, ഇ​ട​വെ​ട്ടി 27, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 11, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 15, ക​രി​മ​ണ്ണൂ​ർ 5, ക​രി​ങ്കു​ന്നം 4, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 7, കോ​ടി​ക്കു​ളം 5, കൊ​ക്ക​യാ​ർ 2, കൊ​ന്ന​ത്ത​ടി 8, കു​ട​യ​ത്തൂ​ർ 11, കു​മാ​ര​മം​ഗ​ലം 6, കു​മ​ളി 11, മാ​ങ്കു​ളം 12, മ​റ​യൂ​ർ 17, മ​രി​യാ​പു​രം 2, മൂ​ന്നാ​ർ 3, മു​ട്ടം 4, നെ​ടു​ങ്ക​ണ്ടം 7, പ​ള്ളി​വാ​സ​ൽ 8, പീ​രു​മേ​ട് 1, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 1, രാ​ജ​കു​മാ​രി 4, ശാ​ന്ത​ൻ​പാ​റ 2, തൊ​ടു​പു​ഴ 67, ഉ​ടു​ന്പ​ൻ​ചോ​ല 16, ഉ​ടു​ന്പ​ന്നൂ​ർ 6, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 12, വ​ണ്ടി​പ്പെ​രി​യാ​ർ 8, വ​ണ്ണ​പ്പു​റം 19, വാ​ത്തി​ക്കു​ടി 4, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 8, വെ​ള്ള​ത്തൂ​വ​ൽ 16, വെ​ള്ളി​യാ​മ​റ്റം 12 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം.