ഇന്നലെ 487 പേ​ർ​ക്കു കോ​വി​ഡ്
Tuesday, June 15, 2021 10:22 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 487 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 12.32 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ടി​മാ​ലി 21, ആ​ല​ക്കോ​ട് 8, അ​റ​ക്കു​ളം 6, ബൈ​സ​ണ്‍​വാ​ലി 22, ച​ക്കു​പ​ള്ളം 22, ചി​ന്ന​ക്ക​നാ​ൽ 8, ദേ​വി​കു​ളം 6, ഇ​ട​വെ​ട്ടി 17, ഏ​ല​പ്പാ​റ 12, ഇ​ര​ട്ട​യാ​ർ 4, ക​ഞ്ഞി​ക്കു​ഴി 4, കാ​മാ​ക്ഷി 1, കാ​ഞ്ചി​യാ​ർ 12, ക​രി​മ​ണ്ണൂ​ർ 9, ക​രി​ങ്കു​ന്നം 2, ക​ട്ട​പ്പ​ന 9, കോ​ടി​ക്കു​ളം 3, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 9, കു​മാ​ര​മം​ഗ​ലം 9, കു​മ​ളി 15, മ​ണ​ക്കാ​ട് 17, മാ​ങ്കു​ളം 36, മ​റ​യൂ​ർ 24, മ​രി​യാ​പു​രം 2, മൂ​ന്നാ​ർ 8, മു​ട്ടം 9, നെ​ടു​ങ്ക​ണ്ടം 7, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 6, പു​റ​പ്പു​ഴ 2, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 6, ശാ​ന്ത​ൻ​പാ​റ 2, സേ​നാ​പ​തി 6, തൊ​ടു​പു​ഴ 39, ഉ​ടു​ന്പ​ൻ​ചോ​ല 6, ഉ​ടു​ന്പ​ന്നൂ​ർ 5, ഉ​പ്പു​ത​റ 11, വ​ണ്ട​ൻ​മേ​ട് 30, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 11, വാ​ത്തി​ക്കു​ടി 6, വ​ട്ട​വ​ട 12, വാ​ഴ​ത്തോ​പ്പ് 9, വെ​ള്ള​ത്തൂ​വ​ൽ 2, വെ​ള്ളി​യാ​മ​റ്റം 20 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം.