ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ ച​ല​ഞ്ച്
Monday, June 14, 2021 9:54 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ ച​ല​ഞ്ചി​ന് തു​ട​ക്ക​മാ​യി.​ 13 കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട്ഫോ​ണ്‍ ന​ൽ​കി സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പ​ള്ളി, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ്, എ​സ് ഐ ​ടി.​എ. ഷം​സു​ദീ​ൻ, കെ​പി​എ​സ്ടി​എ തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല സെ​ക്ര​ട്ട​റി ഷി​ന്‍റോ ജോ​ർ​ജ്, പൂ​ർ​വ അ​ധ്യാ​പ​ക​ൻ ഗ​ർ​വാ​സി​സ് കെ. ​സ​ഖ​റി​യാ​സ്, എ​സ്ബി​ഐ മാ​നേ​ജ​ർ അ​ഖി​ലാ​സ് കെ. ​ആ​ന്‍റ​ണി, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സി​ജോ അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്പിസി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ജി​യോ ചെ​റി​യാ​ൻ സ്വാ​ഗ​ത​വും എ​ൻസിസി ഓ​ഫീ​സ​ർ ബി​ജു ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.