സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം;​ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, June 14, 2021 9:54 PM IST
തൊ​ടു​പു​ഴ: ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ലും ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലു​മു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ മാ​തൃ​വേ​ദി, കെ​സി​വൈ​എം, സി​എം​എ​ൽ, കു​ടും​ബ​കൂ​ട്ടാ​യ്മ, പി​തൃ​വേ​ദി, വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി, കെഎ​ൽ​എം, ഡി​എ​ഫ്സി, ഇ​ൻ​ഫാം, ഡി​സി​എം​എ​സ്, ജീ​സ​സ് യൂ​ത്ത്, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന​ക​ളു​ടെ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ഏ​കോ​പ​ന സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ്ര​ത്യേ​കി​ച്ച് സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ​യും മ​റ്റ് ധ​ന​സ​ഹാ​യ​ങ്ങ​ളു​ടെ​യും, വി​ത​ര​ണ​ത്തി​ലെ അ​നീ​തി​ക്കെ​തി​രെ​യു​ള്ള ഹൈ​ക്കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക​യും വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​ന​പ​ക്ഷ വ​കു​പ്പുവ​ഴി​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​റുമാ​സം മു​ന്പ് നി​യ​മി​ച്ചി​ട്ടു​ള്ള ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​തു​വ​രെ ഒ​രു​ക്കി ന​ൽ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.​ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യ ക്രി​സ്ത്യാ​നി​ക​ളോ​ട് വി​വേ​ച​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടി​യ അ​ഡ്വ.​ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ, അ​മ​ൽ സി​റി​യ​ക് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി ഇ​വ​ർ ക്ലാ​സ് ന​യി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.​വി​കാ​രി ജ​ന​റാ​ൾ മാ​രാ​യ മോ​ണ്‍. ഫ്രാ​ൻ​സീ​സ് കീ​രം​പാ​റ, മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, നി​യു​ക്ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​പ​യ​സ് മ​ലേ​ക്ക​ണ്ടം, രൂ​പ​ത ചാ​ൻ​സ​ല​ർ ജോ​സ് പു​ല്ലോ​പ്പി​ള്ളി, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​മു​ണ്ട​ൻ​കാ​വി​ൽ, ട്ര​ഷ​റ​ർ ജോ​യി പോ​ൾ, ഗ്ലോ​ബ​ൽ സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സു​കു​ട്ടി ജെ.​ഒ​ഴു​ക​യി​ൽ, സെ​ക്ര​ട്ട​റി ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന സാ​ജു മു​ണ്ട​ക്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് മി​നി ജോ​സ്, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ ജി​ബി​ൻ താ​ണി​ക്കാ​മ​റ്റം, സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ​വി​ൻ ജോ​സ​ഫ്, കെഎൽഎം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് മാ​ത്യു, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ് കു​ര്യ​ൻ, പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ണ്ട് ജോ​സ് അ​ബ്രാ​ഹം, കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജോ​ണി ഇ​ല​വും​കു​ടി, ഡി​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ്, ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് ടോം ​ക​ല്ല​റ​യ്ക്ക​ൽ, ജീ​സ​സ് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​ബി​ൻ ജോ​ണ്‍, ഇ​ൻ​ഫാം പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, രൂ​പ​ത പി​ആ​ർ​ഒ ജോ​ർ​ജ് കേ​ള​കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.