കേ​ന്ദ്രസ​ർ​ക്കാ​ർ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്നെന്ന്
Monday, June 14, 2021 9:53 PM IST
വ​ണ്ണ​പ്പു​റം:​ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​വാ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ഒ​ത്താ​ശ ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​മാ​ണ് അ​ന്യാ​യ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ​റ​ഞ്ഞു.
വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കോ​ർ​പ്പ​റേ​റ്റു​ക​ളി​ൽ നി​ന്നും പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന വാ​ങ്ങി കു​ത്ത​ക​ക​ളെ ക​യ​റൂ​രി വി​ടു​ന്ന ശൈ​ലി​യാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചു പോ​രു​ന്ന​ത്.
രാ​മ​രാ​ജ്യ​മെ​ന്ന് ബി​ജെ​പി​ക്കാ​ർ പ​റ​യു​ന്ന ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് നൂ​റ് രൂ​പ​യാ​ണ്. അ​തേസ​മ​യം തൊ​ട്ട​ടു​ത്ത അ​യ​ൽ രാ​ജ്യ​മാ​യ രാ​വ​ണ​ന്‍റെ ല​ങ്ക​യി​ൽ അ​ന്പ​തു രൂ​പ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജോ അ​റ​യ്ക്ക​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ജി.​സു​രേ​ന്ദ്ര​ൻ, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, പി.​ജി ജോ​യി, തോ​മ​സ് തെ​ങ്ങും​തോ​ട്ടം,ടി.​പി.​ജ​യ​രാ​ജ്, പി.​ജെ.​തോ​മ​സ്, റോ​യി വ​ട്ട​ക്കു​ന്നേ​ൽ, മാ​ത്യൂ​സ് വി.​ റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.