ജി​ല്ല​യി​ൽ 407 പേ​ർ​ക്ക് കോ​വി​ഡ്
Sunday, June 13, 2021 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 407 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.10.89 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 500 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 16, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ബൈ​സ​ണ്‍​വാ​ലി 11, ച​ക്കു​പ​ള്ളം 10, ചി​ന്ന​ക്ക​നാ​ൽ 8, ദേ​വി​കു​ളം 8, ഇ​ട​വെ​ട്ടി 10, ഏ​ല​പ്പാ​റ 5, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 3, കാ​ഞ്ചി​യാ​ർ 19, കാ​ന്ത​ല്ലൂ​ർ 33, ക​രി​മ​ണ്ണൂ​ർ 6, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 7, ക​ട്ട​പ്പ​ന 10, കോ​ടി​ക്കു​ളം 4, കൊ​ന്ന​ത്ത​ടി 2, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 4, കു​മ​ളി 44, മ​ണ​ക്കാ​ട് 3, മൂ​ന്നാ​ർ 4, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 11, പ​ള്ളി​വാ​സ​ൽ 4, പാ​ന്പാ​ടും​പാ​റ 3, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 3, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 1, ശാ​ന്ത​ൻ​പാ​റ 5, തൊ​ടു​പു​ഴ 39, ഉ​ടു​ന്പ​ൻ​ചോ​ല 7, ഉ​ടു​ന്പ​ന്നൂ​ർ 17, ഉ​പ്പു​ത​റ 7, വ​ണ്ട​ൻ​മേ​ട് 5, വ​ണ്ടി​പ്പെ​രി​യാ​ർ 14, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 1, വ​ട്ട​വ​ട 8, വാ​ഴ​ത്തോ​പ്പ് 5, വെ​ള്ള​ത്തൂ​വ​ൽ 9, വെ​ള്ളി​യാ​മ​റ്റം 16 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.