ഇ​ന്ധ​ന വി​ല​വ​ർ​ധന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ള വ​ലി​ച്ചു
Sunday, June 13, 2021 10:05 PM IST
അ​ണ​ക്ക​ര: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ദ്ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ക്ക​ര​യി​ൽ പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ക​വു​ങ്ങ് പാ​ള​യി​ൽ ആ​ളെ ഇ​രു​ത്തി പാ​ള വ​ലി​ച്ച്് പ്ര​തി​ഷേ​ദ​വും പ്ര​ക​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​വി. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി​യി​ൽ സാ​ബു വ​യ​ലി​ൽ, ജ​യ​ൻ കു​ഴി​ക്കാ​ട്ട്, ജെ​യ്സ് കാ​വും​ക​ൽ, ജോ​ണ്‍ വ​ര​യ​ന്നൂ​ർ, മ​നോ​ജ് പു​ത്ത​ൻ​പു​ര, മോ​ബി​ൻ മാ​വേ​ലി​ൽ, ലി​ബി​ൻ തേ​ക്കെ​ത്തി​ൽ, ടോ​ണി കൊ​ല്ല​പ്പ​ള്ളി​യി​ൽ, സു​നി​ൽ വെ​ട്ടി​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.