വൃ​ക്ഷ​തൈ വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 12:20 AM IST
ക​ല്ലാ​നി​ക്ക​ൽ: എ​കെ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഫാ. ​മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷാ​ജി ഓ​ലി​ക്ക​ൽ, ജി​ബി മ​ഞ്ഞി​ലേ​ട്ട്, ഷി​ജോ ചി​ങ്ങം​തോ​ട്ടം, ടെ​ൻ​സിം​ഗ് പോ​ൾ, വി​ൻ​സ​ന്‍റ് വ​ട്ട​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.