കോ​വി​ഡ് ബാ​ധി​ച്ച് യുവാവ് മരിച്ചു
Tuesday, May 11, 2021 10:55 PM IST
രാ​ജാ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് യുവാവ് മരിച്ചു.മ​മ്മ​ട്ടി​ക്കാ​നം കാ​രാ​ത്ത് റോ​ബി​ൻ റോ​യി (37) ആണ് മരിച്ചത്. കി​ഡ്നി രോ​ഗ​ബാ​ധി​ത​നാ​യ റോ​ബി​ൻ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം​മു​ന്പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും ക​ടു​ത്ത ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. സം​സ്്കാ​രം ന​ട​ത്തി. ഭാ​ര്യ: ജൂ​ലി. മ​ക്ക​ൾ: എ​ബി​മോ​ൻ, എ​ബി​ന.