തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Monday, May 10, 2021 10:47 PM IST
ചെ​റു​തോ​ണി: പ​റ​ന്പി​ൽ പ​ണി​ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. ചേ​ല​ച്ചു​വ​ട് ആ​ല​ക്ക​ൽ മാ​ത്യു (72) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ക്കി​ട​യി​ൽ തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: കു​ട്ടി​യ​മ്മ ചേ​ല​ച്ചു​വ​ട് ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, സ്മി​ത (കാ​ന​ഡ), ആ​ൽ​ബി​ൻ (ദു​ബാ​യ്), പ​രേ​ത​യാ​യ മ​ഞ്ജു. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, ജോ​ബ​ൻ (കാ​ന​ഡ), എ​ലി​സ​ബ​ത്ത് (കാ​ന​ഡ).

കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കാ​ൽ​വ​രി​മൗ​ണ്ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ട് മാ​ക്ക​ൽ ജോ​യി (54) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ജോ​യി കു​ഴ​ഞ്ഞു​വീ​ണ​തി​നെ​തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജ​യ കോ​ത​മം​ഗ​ലം പു​തു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി, റോ​ബി​ൻ, റോ​സ്മേ​രി. മ​രു​മ​ക്ക​ൾ: ജ​യി​സ​ണ്‍, എ​യ്ഞ്ച​ൽ.