ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, May 10, 2021 10:47 PM IST
ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ​യും പു​തി​യ നി​യ​മ​ന​ങ്ങ​ളു​ടെ​യും ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി രൂ​പ​ത പി​ആ​ർ​ഒ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​റി​യി​ച്ചു. ഓ​രോ​രു​ത്ത​രു​ടെ​യും പേ​രി​നു​ശേ​ഷം അ​വ​ര​വ​രു​ടെ പു​തി​യ ഇ​ട​വ​ക​ക​ളും/ ത​സ്തി​ക​ക​ളു​മാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.
വി​കാ​രി​മാ​ർ: ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ -അ​ടി​മാ​ലി, ഫാ. ​ജോ​ർ​ജ് പ​ള്ളി​വാ​തു​ക്ക​ൽ -ആ​ന​ക്കു​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഠ​ത്തി​ശേ​രി​ൽ -ആ​ന്‍റോപു​രം, ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ -ആ​യി​ര​മേ​ക്ക​ർ, ഫാ. ​ഡോ​മി​നി​ക്ക് കോ​യി​ക്ക​ൽ -ബൈ​സ​ണ്‍​വാ​ലി, ഫാ. ​ജോ​സ​ഫ് കു​ഴി​യാം​പ്ലാ​വി​ൽ -ചി​ന്നാ​ർ നി​ര​പ്പ്, ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി -ചു​രു​ളി, ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ൽ (പ്രോ-​വി​കാ​രി) -ചു​രു​ളി, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ -ഈ​ട്ടി​ത്തോ​പ്പ്, ഫാ. ​ജോ​സ​ഫ് പ​വ്വ​ത്ത്- ഇ​ടു​ക്കി, ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ -ജോ​സ്ഗി​രി, ഫാ. ​ജോ​ർ​ജ് കൊ​ച്ചീ​ത്ത​റ -കൈ​ലാ​സം, ഫാ. ​ജോ​സ​ഫ് (ടി​നു) പാ​റ​ക്ക​ട​വി​ൽ -ക​ല്ലാ​ർ​കു​ട്ടി, ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ -ക​ഞ്ഞി​ക്കു​ഴി, ഫാ. ​ജെ​യിം​സ് പൊ​ന്ന​ന്പേ​ൽ -ക​രി​ന്പ​ൻ, ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം -കീ​രി​ത്തോ​ട്, ഫാ. ​ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ -കി​ളി​യാ​ർ​ക​ണ്ടം, ഫാ. ​ആ​ന്‍റ​ണി ക​രി​ന്ത​ക​ര​യ്ക്ക​ൽ (പ്രോ-​വി​കാ​രി) - കൂ​ന്പ​ൻ​പാ​റ, ഫാ. ​തോ​മ​സ് കാ​ഞ്ഞി​രം​കു​ന്നേ​ൽ -കു​തി​ര​ക്ക​ല്ല്, ഫാ. ​തോ​മ​സ് കു​ള​മാ​ക്ക​ൽ -മ​ണി​യാ​റം​കു​ടി, ഫാ. ​ജോ​ർ​ജ് ന​ല്ലൂ​ക്കു​ന്നേ​ൽ -മ​ഞ്ഞ​പ്പെ​ട്ടി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മേ​ലേ​ട്ട്- മ​രി​യാ​പു​രം, ഫാ. ​ലൂ​ക്ക് ത​ച്ചാ​പ​റ​ന്പ​ത്ത് -പ​ന്നി​യാ​ർ​കു​ട്ടി, ഫാ. ​മാ​ത്യു ഇ​രു​ന്പു​കു​ത്തി​യി​ൽ -പേ​ഴും​ക​ണ്ടം, ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ-​പൊ​ൻ​മു​ടി, ഫാ. ​ജോ​ർ​ജ് കൈ​തോ​ലി​ൽ -രാ​ജ​മു​ടി, ഫാ. ​തോ​മ​സ് പാ​റ​യ്ക്ക​ൽ -ശാ​ന്തി​ഗ്രാം, ഫാ. ​മാ​ത്യു മ​ടു​ക്ക​ക്കു​ഴി -സ്ലീ​വാ​മ​ല, ഫാ. ​ജോ​സ് മാ​റാ​ട്ടി​ൽ -ത​ങ്ക​മ​ണി, ഫാ. ​മൈ​ക്കി​ൾ മാ​ളി​യേ​ക്ക​ൽ -ത​ട്ടേ​ക്ക​ണ്ണി, ഫാ. ​ഡോ​മി​നി​ക് കാ​രു​വേ​ലി​ൽ (പ്രോ-​വി​കാ​രി) -തോ​ക്കു​പാ​റ, ഫാ. ​തോ​മ​സ് ശൗ​ര്യാം​കു​ഴി -തൂ​ക്കു​പാ​ലം, ഫാ. ​ജോ​സ് കു​ന്നും​പു​റം -തൊ​വ​ര​യാ​ർ, ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്- ഉ​ദ​യ​ഗി​രി, ഫാ. ​ജോ​സ​ഫ് കൊ​ള്ളി​ക്കു​ള​വി​ൽ - വ​ട്ട​പ്പാ​റ, ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ -വെ​ള്ള​ത്തൂ​വ​ൽ, ഫാ. ​ജോ​സ​ഫ് പൊ​രി​മ​റ്റ​ത്തി​ൽ -വെ​ണ്‍​മ​ണി.
അ​സി.​വി​കാ​രി​മാ​ർ: ഫാ. ​സ്ക​റി​യ ക​യ്പ​യി​ൽ - ചെ​മ്മ​ണ്ണാ​ർ, ഫാ. ​അ​ഗ​സ്റ്റി​ൻ കു​ത്ത​നാ​പ്പ​ള്ളി​ൽ - എ​ല്ല​ക്ക​ൽ & വെ​ള്ള​ത്തൂ​വ​ൽ, ഫാ. ​ജോ​സ​ഫ് ഉ​മ്മി​ക്കു​ന്നേ​ൽ - എ​ഴു​കും​വ​യ​ൽ, ഫാ. ​പോ​ള​ച്ച​ൻ നെ​റ്റി​ക്കാ​ട​ൻ - ക​ഞ്ഞി​ക്കു​ഴി, ഫാ. ​ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ - മാ​ങ്കു​ളം, ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ക്കു​ന്നേ​ൽ - കു​ഞ്ചി​ത്ത​ണ്ണി, ഫാ. ​ജോ​സ​ഫ് കു​റ്റി​ക്കാ​ട്ട് - മു​രി​ക്കാ​ശേ​രി, ഫാ. ​ഫ്രാ​ൻ​സി​സ് കു​ഴി​പ്പ​ള്ളി​ൽ - നെ​ടു​ങ്ക​ണ്ടം, ഫാ. ​ജോ​സ​ഫ് ആ​ലു​ങ്ക​ൽ​ത്താ​ഴെ - നെ​ടു​ങ്ക​ണ്ടം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ളം​പു​ര​യി​ട​ത്തി​ൽ - പാ​റ​ത്തോ​ട്, ഫാ. ​ആ​ന്‍റ​ണി കു​ന്ന​ത്തും​പാ​റ​യി​ൽ - രാ​ജാ​ക്കാ​ട്, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​ക്കു​ള​ന്പേ​ൽ - രാ​ജ​കു​മാ​രി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​ത്ത​റ​യി​ൽ - ത​ങ്ക​മ​ണി, ഫാ. ​തോ​മ​സ് ക​ണ്ണം​പ്ലാ​ക്ക​ൽ - തോ​പ്രാം​കു​ടി, ഫാ. ​ജോ​സ​ഫ് ഉ​ദ​യം​പാ​റ​യി​ൽ - തൊ​വ​ര​യാ​ർ, ഫാ. ​തോ​മ​സ് മേ​നാം​തു​ണ്ട​ത്തി​ൽ - ഉ​ദ​യ​ഗി​രി, ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പ​റ​ന്പി​ൽ - വെ​ള്ള​യാം​കു​ടി, ഫാ. ​ജെ​യിം​സ് വ​ട്ട​ക്കു​ന്നേ​ൽ - വി​മ​ല​ഗി​രി, ഫാ. ​തോ​മ​സ് ഉ​റു​ന്പി​ൽ - വെ​ണ്‍​മ​ണി.
സ്ഥാ​പ​ന​ങ്ങ​ൾ: മൈ​ന​ർ സെ​മി​നാ​രി : ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ - റെ​ക്ട​ർ, ഫാ. ​മാ​ത്യു അ​ര​യ​ത്തി​നാ​ൽ - വൈ​സ് റെ​ക്ട​ർ, ഫാ. ​തോ​മ​സ് കാ​ഞ്ഞി​രം​കു​ന്നേ​ൽ - ആ​നി​മേ​റ്റ​ർ. ഫോ​ർ​മേ​ഷ​ൻ ഹൗ​സ് : ഫാ. ​ജെ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ - റെ​ക്ട​ർ, ഫാ. ​ജോ​സ​ഫ് പു​തി​യാ​പ​റ​ന്പി​ൽ - വൈ​സ് റെ​ക്ട​ർ, ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ - സ്പി​രി​ച്വ​ൽ ഫാ​ദ​ർ. പാ​വ​നാ​ത്മ കോ​ളേ​ജ് ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ: ഫാ. ​ഫി​ലി​പ്പ് മ​റ്റം. ജ്യോ​തി​സ് ഐ​ടി​സി ഡ​യ​റ​ക്ട​ർ: ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ, അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി ഡ​യ​റ​ക്ട​ർ: ഫാ. ​ജോ​സ​ഫ് തൊ​ട്ടി​യി​ൽ, സാ​ന്തോം പ​ബ്ലി​ക് സ്കൂ​ൾ, ചു​രു​ളി, അ​ഡ്മി​നി​ട്രേ​റ്റ​ർ : ഫാ. ​ജോ​സ​ഫ് കോ​യി​ക്ക​ൽ, വി​യാ​നി ഭ​വ​ൻ പ്രീ​സ്റ്റ്ഹോം ഡ​യ​റ​ക്ട​ർ : ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ.
പാ​സ്റ്റ​റ​ൽ സ​ർ​വീ​സ്: ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ - ജ​ർ​മ​നി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ - സ്പെ​യി​ൻ, ഫാ. ​തോ​മ​സ് രാ​മ​ച്ച​നാ​ട്ട് - സ്പെ​യി​ൻ, ഫാ. ​ജോ​ർ​ജ് (ഫെ​സ്റ്റി​ൻ) കു​ഴി​പ്പ​ള്ളി​ൽ - സ്പെ​യി​ൻ, ഫാ. ​ജോ​ണ്‍ ഉൗ​രോ​ത്ത് - സാ​ന്താ​മ​രി​യ മി​ഷ​ൻ, ഫാ. ​കു​ര്യ​ൻ ക​മു​കു​മ​റ്റ​ത്തി​ൽ - ത​ക്ക​ല, ഫാ. ​തോ​മ​സ് ഉ​റു​ന്പി​ൽ - അ​ദി​ലാ​ബാ​ദ്.