ഇ​ന്ന​ലെ 1046 പേ​ർ​ക്കു കോ​വി​ഡ്
Sunday, May 9, 2021 10:13 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1046 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 26.97 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ടി​മാ​ലി 70, ആ​ല​ക്കോ​ട് 14, അ​റ​ക്കു​ളം 25, അ​യ്യ​പ്പ​ൻ​കോ​വി​ൽ 22, ബൈ​സ​ണ്‍​വാ​ലി 18, ച​ക്കു​പ​ള്ളം 6 , ദേ​വി​കു​ളം 9, ഇ​ട​വെ​ട്ടി 44, ഏ​ല​പ്പാ​റ 10, ഇ​ര​ട്ട​യാ​ർ 4, ക​ഞ്ഞി​ക്കു​ഴി 25, കാ​മാ​ക്ഷി 11, കാ​ഞ്ചി​യാ​ർ 1, കാ​ന്ത​ല്ലൂ​ർ 3, ക​രി​മ​ണ്ണൂ​ർ 9, ക​രി​ങ്കു​ന്നം 38, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 11, കോ​ടി​ക്കു​ളം 12, കൊ​ക്ക​യാ​ർ 6, കൊ​ന്ന​ത്ത​ടി 24, കു​ട​യ​ത്തൂ​ർ 26, കു​മാ​ര​മം​ഗ​ലം 24, കു​മ​ളി 34, മ​ണ​ക്കാ​ട് 34, മാ​ങ്കു​ളം 5, മ​റ​യൂ​ർ 7, മ​രി​യാ​പു​രം 10, മൂ​ന്നാ​ർ 15, മു​ട്ടം 31, നെ​ടു​ങ്ക​ണ്ടം 53, പ​ള്ളി​വാ​സ​ൽ 33, പാ​ന്പാ​ടും​പാ​റ 7, പീ​രു​മേ​ട് 8, പെ​രു​വ​ന്താ​നം 8, പു​റ​പ്പു​ഴ 9, രാ​ജാ​ക്കാ​ട് 7, രാ​ജ​കു​മാ​രി 2, ശാ​ന്ത​ൻ​പാ​റ 4, സേ​നാ​പ​തി 3, തൊ​ടു​പു​ഴ 108, ഉ​ടു​ന്പ​ൻ​ചോ​ല 5, ഉ​ടു​ന്പ​ന്നൂ​ർ 31, ഉ​പ്പു​ത​റ 8, വ​ണ്ട​ൻ​മേ​ട് 30, വ​ണ്ടി​പ്പെ​രി​യാ​ർ 28, വ​ണ്ണ​പ്പു​റം 39, വാ​ത്തി​ക്കു​ടി 17, വാ​ഴ​ത്തോ​പ്പ് 41, വെ​ള്ള​ത്തൂ​വ​ൽ 10, വെ​ള്ളി​യാ​മ​റ്റം 44.