കോ​വി​ഡ് ബാ​ധി​ച്ച് ​മ​രി​ച്ചു
Saturday, May 8, 2021 10:56 PM IST
ഉ​പ്പു​ത​റ: കോ​ത​പാ​റ പൂ​നി​ൽ​ക്കും കാ​ലാ​യി​ൽ തോ​മ​സ് വ​ർ​ക്കി (അ​പ്പ​ച്ച​ൻ - 72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: റെ​ജീ​ന, റോ​യി, ബി​നോ​യി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: മി​നി, അ​നു, റോ​യി, പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ൻ. പ​രേ​ത​ൻ ര​ണ്ടു​ത​വ​ണ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.