ജാ​ർ​ഖ​ണ്ഡിൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 6, 2021 10:37 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം വി​രി​പാ​റ ചാ​ത്ത​ൻ​കു​ന്നേ​ൽ ജോ​ർ​ജ് തോ​മ​സ് - ഏ​ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സി​സ്റ്റ​ർ അ​ഞ്ജ​ലി സി​എം​സി (45)ജാ​ർ​ഖ​ണ്ഡിൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​സ്റ്റ​ർ ബു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ജാ​ർ​ഖ​ണ്ഡി​ൽ ത​ന്നെ സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ബെ​ന്നി, സി​സ്റ്റ​ർ ബെ​റ്റി (മ​ദ​ർ സു​പ്പീ​രി​യ​ർ, ജാ​ർ​ഖ​ണ്ഡ്), ബി​ജു, ബൈ​ജു, ബി​ബി​ൻ.