ഇ​ന്ന​ലെ 956 പേ​ർ​ക്കു കോ​വി​ഡ്
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 956 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
19.53 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​ടി​മാ​ലി 53, ആ​ല​ക്കോ​ട് 2 , അ​റ​ക്കു​ളം 7, അ​യ്യ​പ്പ​ൻ​കോ​വി​ൽ 2, ബൈ​സ​ണ്‍​വാ​ലി 21, ച​ക്കു​പ​ള്ളം 32, ചി​ന്ന​ക്ക​നാ​ൽ 9, ദേ​വി​കു​ളം 10, ഇ​ട​വെ​ട്ടി 12, ഏ​ല​പ്പാ​റ 19, ഇ​ര​ട്ട​യാ​ർ 3, ക​ഞ്ഞി​ക്കു​ഴി 35, കാ​മാ​ക്ഷി 13, കാ​ഞ്ചി​യാ​ർ 8, ക​രി​മ​ണ്ണൂ​ർ 27, ക​രി​ങ്കു​ന്നം 16, ക​രു​ണാ​പു​രം 2, ക​ട്ട​പ്പ​ന 5, കോ​ടി​ക്കു​ളം 20, കൊ​ക്ക​യാ​ർ 4, കൊ​ന്ന​ത്ത​ടി 25, കു​ട​യ​ത്തൂ​ർ 3, കു​മാ​ര​മം​ഗ​ലം 7, കു​മ​ളി 28, മ​ണ​ക്കാ​ട് 23, മാ​ങ്കു​ളം 8, മ​രി​യാ​പു​രം 11, മൂ​ന്നാ​ർ 19, മു​ട്ടം 3, നെ​ടു​ങ്ക​ണ്ടം 12, പ​ള്ളി​വാ​സ​ൽ 24, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 26, പെ​രു​വ​ന്താ​നം 6, പു​റ​പ്പു​ഴ 22, രാ​ജാ​ക്കാ​ട് 4, രാ​ജ​കു​മാ​രി 33, ശാ​ന്ത​ൻ​പാ​റ 5, സേ​നാ​പ​തി 18, തൊ​ടു​പു​ഴ 99, ഉ​ടു​ന്പ​ൻ​ചോ​ല 3.
ഉ​ടു​ന്പ​ന്നൂ​ർ 27, ഉ​പ്പു​ത​റ 40, വ​ണ്ട​ൻ​മേ​ട് 41, വ​ണ്ടി​പ്പെ​രി​യാ​ർ 19, വ​ണ്ണ​പ്പു​റം 18, വാ​ത്തി​ക്കു​ടി 19, വാ​ഴ​ത്തോ​പ്പ് 20, വെ​ള്ള​ത്തൂ​വ​ൽ 38, വെ​ള്ളി​യാ​മ​റ്റം 53 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.