മൂ​ല​മ​റ്റം സെന്‍റ് ജോസഫ് കോ​ള​ജി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, May 5, 2021 10:04 PM IST
മൂ​ല​മ​റ്റം: ​സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷം കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ, സൈ​ക്കോ​ള​ജി, ഹി​സ്റ്റ​റി, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്.​
കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ അ​ധ്യാ​പ​ക പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മേ​യ് 21നു ​മു​ന്പ് നേ​രി​ട്ടോ [email protected] എ​ന്ന മെ​യി​ലി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.​
Net, Phd യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഇ​ന്‍റ​ർ​വ്യൂ​വി​നു വി​ളി​ക്കു​ന്പോ​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ​സ്റ്റ് പാ​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.