കോ​വി​ഡ് മരണങ്ങൾ
Tuesday, May 4, 2021 10:37 PM IST
അ​ടി​മാ​ലി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​രി​ച്ചു. അ​ടി​മാ​ലി 200 ഏ​ക്ക​ർ അ​ന്പ​ല​പ്പ​ടി മ​രോ​ട്ടി​കു​ഴി​യി​ൽ എം.​എം പീ​റ്റ​ർ (67) ആ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ന്യൂ​മോ​ണി​യ ക​ല​ശ​ലാ​യ​തോ​ടെ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ മ​ധ്യേ മ​രി​ച്ചു. ഭാ​ര്യ: രാ​ജി കോ​ട്ട​യം മാ​ഞ്ഞൂ​ർ വ​ല്ലാ​ട്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ഷ​ൻ (കോ​ണ്‍​ട്രാ​ക്ട​ർ), റോ​ബി​ൻ (പാ​ട്ന). മ​രു​മ​ക​ൾ: ദി​വ്യ. പ​രേ​ത​ൻ ഓ​ൾ കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റായിരുന്നു.

ക​ട്ട​പ്പ​ന: അ​ണ​ക്ക​ര, ചെ​ല്ല​ർ​കോ​വി​ൽ തി​രു​വാ​ങ്കാ​വി​ൽ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ബി​ബി​ൻ (35), ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ എ​ൻ​ക്വ​യ​റി ജീ​വ​ന​ക്കാ​ര​ൻ ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് തെ​ക്കേ​മ​ല​യി​ൽ മ​നോ​ജ്(44) എ​ന്നി​വ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ബി​ബി​ൻ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ. ജീ​ന. മ​നോ​ജി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​യ. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ജി​ത്ത്.