കോ​വി​ഡ് ബാ​ധി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
Monday, May 3, 2021 10:45 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് ബാ​ധി​ച്ച് ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ മ​രി​ച്ചു. ക​ട്ട​പ്പ​ന​യു​ടെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ഇ​ര​ട്ട​യാ​ർ, കാ​ഞ്ചി​യ​ർ, അ​യ്യ​പ്പ​ൻ കോ​വി​ൽ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ര​ണ​മു​ണ്ടാ​യ​ത്.

ഇ​ര​ട്ട​യാ​ർ വ​ലി​യ​തോ​വ​ള, ക​പ്യാ​രൂ​തോ​ട്ട​ത്തി​ൽ ചാ​ക്കോ (പാ​പ്പ​ൻ - 62), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി പ​ന​ക്ക​ൽ ബി​നു (42), അ​യ്യ​പ്പ​ൻ​കോ​വി​ൽ, സ്വ​രാ​ജ്, ആ​ല​ക്ക​ൽ ദാ​വി​ദ് (67), ഉ​പ്പു​ത​റ കാ​പ്പി​പ്പ​താ​ൽ തു​ന്പി​ക്കാ​നി​ക്ക​ൽ ഷാ​ജി​യു​ടെ ഭാ​ര്യ സാ​ലി (48) എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.
ദാ​വീ​ദി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ആ​ലീ​സ്, ജ​യ്സ​മ്മ, റെ​മി, ബീ​ന, ഗ്രേ​സി, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​സ്, ജോ​ണി, സി​ബി, കു​ഞ്ഞു​മോ​ൻ, ജെ​നീ​ഷ്.