മൂ​ന്നാ​റി​ൽ സി​പി​എം - ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ട​മെ​ന്ന്
Monday, May 3, 2021 10:22 PM IST
മൂ​ന്നാ​ർ: തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ത​വ​ണ കൈ​വി​ട്ട ദേ​വി​കു​ളം മ​ണ്ഡ​ലം ഇ​ത്ത​വ​ണ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ സി​പി​എം - ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി​യ​താ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​കു​മാ​ർ.
താ​ൻ വി​ജ​യി​ച്ചാ​ൽ കോ​ണ്‍​ഗ്ര​സി​ലെ എ.​കെ.​മ​ണി​യെ പു​റ​ത്താ​ക്കു​മെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും പ​രാ​ജ​യ​ത്തി​ന്‍റെ ആ​ക്കം​കൂ​ട്ടി. ഇ​തി​ൽ എ.​കെ.​മ​ണി​ക്ക് പ​ങ്കി​ല്ലെ​ങ്കി​ലും ചി​ല​ർ അ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ത​വ​ണ എ​ഐ​എ​ഡി​എം​കെ പ​തി​നാ​യി​ര​ത്തി​ല​ധി​ക​വും എ​ൻ​ഡി​എ ഒ​ന്പ​തി​നാ​യി​രം വോ​ട്ടു​ക​ളും നേ​ടി​യി​രു​ന്നു. ഈ ​ര​ണ്ടു പാ​ർ​ട്ടു​ക​ളും സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ട്ട് മ​ത്സ​രി​ച്ചി​ട്ട് നാ​ലാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. പ്ര​ചാ​ര​ണ​രം​ഗ​ത്തെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. പ​ക്ഷേ അ​ത് വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.
അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യ നാ​ലാം​വ​ട്ട​വും ദേ​വി​കു​ള​ത്ത് വി​ജ​യി​ക്കാ​നാ​യ​തി​ന്‍റെ ആ​വ​ശേ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​മെ​ന്നും എ.​രാ​ജ​യു​ടെ വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
2016-നെ ​അ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫി​ന് ഒ​ന്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ വ​ർ​ധ​ന​വ് ദേ​വി​കു​ള​ത്തു​ണ്ട്. ഏ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ട് യു​ഡി​എ​ഫി​നും വ​ർ​ധി​ച്ചു. 2016-ൽ ​മ​ണ്ഡ​ല​ത്തി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ച്ച എ​ഐ​ഡി​എം​കെ​ക്ക് 11000-ല​ധി​കം വോ​ട്ടും ബി​ജെ​പി​ക്ക് ഒ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബി​ജെ​പി​യും എ​ഐ​ഡി​എം​കെ​യും എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നി​ച്ച് മ​ത്സ​രി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് 4717 വോ​ട്ട് മാ​ത്ര​മാ​ണ്.