ജി​ല്ല​യ്ക്ക് നേ​രി​യ ആ​ശ്വാ​സം : ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.16
Monday, May 3, 2021 10:22 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യ്ക്ക് നേ​രി​യ ആ​ശ്വാ​സം പ​ക​ർ​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ കു​റ​വ്. 16.16 ആ​ണ് ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ 407 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
അ​ടി​മാ​ലി 17, ആ​ല​ക്കോ​ട് 4, അ​റ​ക്കു​ളം 9, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ണ്‍​വാ​ലി 3, ഇ​ട​വെ​ട്ടി 26, ഏ​ല​പ്പാ​റ 3 , ഇ​ര​ട്ട​യാ​ർ 5, ക​ഞ്ഞി​ക്കു​ഴി 4 , കാ​മാ​ക്ഷി 8 , കാ​ഞ്ചി​യാ​ർ 17, ക​രി​മ​ണ്ണൂ​ർ 2, ക​രി​ങ്കു​ന്നം 10, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 22, കോ​ടി​ക്കു​ളം 5, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 8, കു​ട​യ​ത്തൂ​ർ 14, കു​മാ​ര​മം​ഗ​ലം 9, കു​മ​ളി 15, മ​ണ​ക്കാ​ട് 22, മ​റ​യൂ​ർ 5, മ​രി​യാ​പു​രം 6, മൂ​ന്നാ​ർ 1, മു​ട്ടം 18, നെ​ടു​ങ്ക​ണ്ടം 2, പ​ള്ളി​വാ​സ​ൽ 4, പാ​ന്പാ​ടും​പാ​റ 1, പീ​രു​മേ​ട് 4, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 2, തൊ​ടു​പു​ഴ 71, ഉ​ടു​ന്പ​ൻ​ചോ​ല 3, ഉ​ടു​ന്പ​ന്നൂ​ർ 3, ഉ​പ്പു​ത​റ 3, വ​ണ്ട​ൻ​മേ​ട് 3, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 8, വാ​ത്തി​ക്കു​ടി 3, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 34, വെ​ള്ള​ത്തൂ​വ​ൽ 4, വെ​ള്ളി​യാ​മ​റ്റം 12 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.

ഇ​ന്ന​ത്തെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ
കോ​വി​ഷീ​ൽ​ഡ്:

ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കൊ​ക്ക​യാ​ർ, മ​രി​യാ​പു​രം, ക​ഞ്ഞി​ക്കു​ഴി, ശാ​ന്ത​ൻ​പാ​റ, കോ​ടി​ക്കു​ളം, ച​ക്കു​പ​ള്ളം, പെ​രു​വ​ന്താ​നം, കു​ട​യ​ത്തൂ​ർ, ചി​ത്തി​ര​പു​രം ഗ​വ.​ആ​ശു​പ​ത്രി​ക​ൾ.
കോ​വാ​ക്സി​ൻ:
തൊ​ടു​പു​ഴ, കാ​ഞ്ചി​യാ​ർ, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട്, പു​റ​പ്പു​ഴ, വ​ണ്ടി​പ്പെ​രി​യാ​ർ, കെ.​പി.​കോ​ള​നി ഗ​വ.​ആ​ശു​പ​ത്രി​ക​ൾ.