പൊ​തു ച​ട​ങ്ങു​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
Saturday, April 17, 2021 10:48 PM IST
തൊ​ടു​പു​ഴ: വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ പൊ​തു ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കൂ​ടാ​തെ അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ 75 പേ​രും തു​റ​ന്ന ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ 150 പേ​രു​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി.