പ്ര​തി​ഷേ​ധി​ച്ചു
Saturday, April 17, 2021 10:44 PM IST
ക​ട്ട​പ്പ​ന: കാ​യം​കു​ള​ത്തെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പോ​ഷ​ക സം​ഘ​ട​ന​യാ​യ ബാ​ല​സം​ഘം ക​ട്ട​പ്പ​ന ഏ​രി​യ ക​മ്മ​റ്റി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ബാ​ല​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ഷോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മോ​ബി​ൻ മോ​ഹ​ൻ, സു​ഗ​ത​ൻ ക​രു​വാ​റ്റ, ഷേ​ണാ​യി, മാ​ത്യു നെ​ല്ലി​പ്പു​ഴ, അ​തു​ൽ ഗോ​പ​കു​മാ​ർ, ഗൗ​തം ഷേ​ണാ​യി, ദേ​വ​ന​ന്ദ അ​ഭി​ലാ​ഷ്, സൂ​ര്യ​ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.