മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ വി​ത്ത് ബാ​ങ്ക് ആ​രം​ഭി​ച്ചു
Thursday, April 15, 2021 10:18 PM IST
ചെ​റു​തോ​ണി: നി​റ​ഞ്ഞ മ​ന​സോ​ടെ​യു​ള്ള കാ​ർ​ഷി​ക വൃ​ത്തി​യി​ലൂ​ടെ മാ​ത്ര​മേ ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന​വി​ഭാ​ഗ​മാ​യ ഗ്രീ​ൻ വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ത​ടി​യ​ൻ​പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച വി​ത്ത് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല വി​ത്തു​ക​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ജി​ഡി​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ജി​ഡി​എ​സ് സ്വാ​ശ്ര​യ സം​ഘ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.