മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Tuesday, April 13, 2021 9:54 PM IST
ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം മേ​യ് ഒ​ന്നി​ന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. 18 മു​ത​ൽ 13 ദി​വ​സം ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തും.
23-ന് ​രൂ​പ​ത​യി​ൽ പ്രോ ​ലൈ​ഫ് മി​ഷ​ൻ ദി​ന​മാ​യി ആ​ച​രി​ക്കും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. വ​ലി​യ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.
27-ന് ​ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കും. ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​പ്രാം​കു​ടി മ​രി​യ ഗൊ​രേ​ത്തി പാ​രി​ഷ് ഹാ​ളി​ൽ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​നു​സ്മ​ര​ണ ക​ർ​ഷ​ക സി​ന്പോ​സി​യം ന​ട​ത്തും. ’ഇ​ടു​ക്കി എ​ങ്ങോ​ട്ട്?, കാ​ർ​ഷി​ക ജി​ല്ല​യ്ക്ക് ഒ​രു വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം’ എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് ന​ട​ത്തു​ന്ന സി​ന്പോ​സി​യം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
മി​ക​ച്ച ക​ർ​ഷ​ക​രു​മാ​യി അ​ഭി​മു​ഖം, ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ മേ​യ് ഒ​ന്നി​ന് രാ​വി​ലെ പത്തിന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും പ്ര​ത്യേ​ക അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും.
ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​നോ​ടൊ​പ്പം വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ൻ​മാ​രും കാ​ർ​മി​ക​രാ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​ൻ​മാ​ർ, മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​മു​ദാ​യ സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളും അ​വാ​ർ​ഡു​ക​ളും യോ​ഗ​ത്തി​ൽ വി​ത​ര​ണം​ചെ​യ്യും.
ഫോ​ട്ടോ ഗാ​ല​റി​യും സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഒ​രു​ക്കും. കോ​വി​ഡ-19 സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഫാ. ​അ​ല​ക്സ് വേ​ളാ​ച്ചേ​രി​ൽ, ഫാ. ​മാ​ത്യു അ​ര​യ​ത്തി​നാ​ൽ, ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, ഫാ. ​ജെ​യിം​സ് മാ​ക്കി​യി​ൽ, സി​സ്റ്റ​ർ റെ​ജി പ​ന്ത​ലാ​നി എ​സ്്എ​ബി​എ​സ്, ജോ​ർ​ജ് കോ​യി​ക്ക​ൽ, ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.