ജോ​ർ​ജ് കോ​യി​ക്ക​ൽ പ്ര​സി​ഡ​ന്‍റ്; മാ​ത്യൂ​സ് ഐ​ക്ക​ര ജ​ന. സെ​ക്ര​ട്ട​റി
Tuesday, April 13, 2021 9:54 PM IST
ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് കോ​യി​ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​ത്യൂ​സ് ഐ​ക്ക​ര​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. അ​ഡ്വ. എം.​എം. ലി​സി, ജോ​സ​ഫ് ചാ​ക്കോ തേ​വ​ർ​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ബേ​ബി കൊ​ട​ക​ല്ലി​ൽ - ട്ര​ഷ​റ​ർ, കു​ഞ്ഞ​മ്മ കു​ഴി​യി​ൽ, വി.​ടി തോ​മ​സ്, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി​ജോ ഇ​ല​ന്തൂ​ർ, അ​ഡ്വ. മാ​ത്യു മ​ലേ​കു​ന്നേ​ൽ, ആ​ഗ്ന​സ് ബേ​ബി - സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ടോ​മി ഇ​ളം​തു​രു​ത്തി​യി​ൽ, ഷാ​ജി കു​ന്നും​പു​റ​ത്ത്, ജോ​യി വ​ള്ളി​യാം​ത​ടം, സ​ണ്ണി ക​രു​വേ​ലി​ക്ക​ൽ, ബെ​ന്നി മൂ​ക്കി​ലി​കാ​ട്ട്, അ​ഗ​സ്റ്റി​ൻ പ​ര​ത്തി​നാ​ൽ, ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർ​പ​റ​ന്പി​ൽ - എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ജോ​സ​ഫ് ഒ​ഴു​ക​യി​ൽ - സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.