220 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Tuesday, April 13, 2021 9:54 PM IST
പീ​രു​മേ​ട്: വാ​ഗ​മ​ണ്ണി​ൽ വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ 220 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വാ​ഗ​മ​ണ്‍ സ്വ​ദേ​ശി യോ​ഹ​ന്നാ​ൻ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പൈ​പ്പു പൊ​ട്ടി
കു​ടി​വ​ള്ളം
പാ​ഴാ​കു​ന്നു

പീ​രു​മേ​ട്: ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​ക​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ദേ​ശീ​യ​പാ​ത 183 ൽ ​പാ​ന്പ​നാ​റി​നു സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ തോ​തി​ൽ ജ​ലം പാ​ഴാ​കു​ന്ന​ത്. പൊ​ട്ടി​യ പൈ​പ്പി​ൽ നി​ന്നും വ​ണ്ടി​യു​മാ​യി എ​ത്തി ആ​ളു​ക​ൾ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച്ച​യാ​ണ്.