ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ​ക്കു പൊ​ള്ള​ലേ​റ്റു
Tuesday, April 13, 2021 9:54 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ​യി​ൽ ഗ്യാ​സ് അ​ടു​പ്പി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. പൊ​രി​ക​ണ്ണി കൊ​ച്ചു​പ​റ​ന്പി​ൽ ബൈ​ജു​വി​നും ഭാ​ര്യ സീ​ന​ക്കു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ദ​ന്പ​തി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റ​ത്.
സീ​ന രാ​ത്രി​യി​ൽ ചോ​റ് ചൂ​ടാ​ക്കു​ന്ന​തി​നാ​യി അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ൽ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ബൈ​ജു​വി​ന് പൊ​ള്ള​ലേ​റ്റ​ത്. കു​ട്ടി​ക​ൾ തൊ​ട്ട​ടു​ത്ത ബൈ​ജു​വി​ന്‍റെ കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ശേ​ഷം ഇ​രു​വ​രേ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. സീ​ന​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.