ജീ​വ ല​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന ജീ​വ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.15നു ​ന​ട​ക്കും.​
കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വെ​ഞ്ച​രി​പ്പും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ മെ​ഷീ​ന​റി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ക്കും.
എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി.​എ​ൽ​ദോ​സ്, ഹോ​ളി​മാ​ഗി ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ.​ ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​ ല​താ​പ്പ​ടി​യി​ലു​ള്ള ജീ​വ​മെ​ഡി​ക്ക​ൽ​സി​നു എ​തി​ർ​വ​ശ​ത്താ​യാ​ണ് ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ജെ.​ പ​റ​യി​ടം പ​റ​ഞ്ഞു.