അ​ങ്ക​ണ​വാ​ടി​യു​ടെ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി
Monday, April 12, 2021 9:44 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു​മാ​റ്റി സ്വ​കാ​ര്യ​വ്യ​ക്തി ഭൂ​മി കൈ​യേ​റി. ര​ണ്ടു സെ​ന്േ‍​റാ​ളം ഭൂ​മി​യാ​ണ് സ​മീ​പ​ത്തെ റി​സോ​ർ​ട്ടു​ട​മ കൈ​യേ​റി ക​രി​ങ്ക​ല്ലു​ക​ൾ നി​ര​ത്തി​യ​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല.
ടീ​ച്ച​ർ അ​വ​ധി​യി​ലു​മാ​യി​രു​ന്നു. ഇ​രു​പ​തോ​ളം കു​ട്ടി​ക​ളാ​ണ് മൂ​ന്നാ​ർ കോ​ള​നി​യി​ലെ 85-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠി​ക്കു​ന്ന​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.
മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ മ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ശേ​ഷം മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്.
ടീ​ച്ച​റു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.