റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​ആകു​ന്നു
Sunday, April 11, 2021 10:30 PM IST
ക​ട്ട​പ്പ​ന: ചെ​ന്പ​ക​പ്പാ​റ - പ​ള്ളി​ക്കാ​നം - ത​ന്പാ​ൻ സി​റ്റി റോ​ഡി​ലെ വ​ലി​യ ഗ​ട്ട​ർ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
ഗ​ട്ട​ർ നി​ക​ത്താ​നാ​യി മ​ക്ക് ഇ​റ​ക്കി ഇ​ട്ട​ത് റോ​ഡി​ൽ പ​ര​ന്നു കി​ട​ക്കു​ക​യു​മാ​ണ്. ഇ​തും വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് വി​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ക്കാ​നം - ത​ന്പാ​ൻ​സി​റ്റി റോ​ഡി​ൽ പ​ള്ളി​ക്കാ​ന​ത്തും നി​ന്നും ക​യ​റി ചെ​ല്ലു​ന്ന ക​യ​റ്റ​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.
വ​ലി​യ കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ന്ന റോ​ഡി​ൽ ക​ഴി​ഞ്ഞ നാ​ളി​ൽ പാ​റ​പ്പൊ​ടി ഇ​റ​ക്കി കു​ഴി നി​ക​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ഴ​യ​ത്ത് പാറപ്പൊടി ഒ​ഴു​കി റോ​ഡി​ലാ​കെ പ​ര​ക്കു​ക​യും ചെ​യ്തു.
പാ​റച്ചീളു​ക​ൾ റോ​ഡി​ൽ നി​ര​ന്നു കി​ട​ക്കു​ന്ന​താ​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യു​മാ​ണ്.