സ​രോ​ജി​നി​യു​ടെ മ​ര​ണം: ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ
Sunday, April 11, 2021 9:51 PM IST
മു​ട്ടം: ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്നു തീ പ​ട​ർ​ന്ന് തോ​ട്ടു​ങ്ക​ര ഉൗ​ളാ​നി​യി​ൽ (ക​പ്പ​യി​ൽ) സ​രോ​ജി​നി(75) മ​രി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം എ​സ് എ​ൻ ഡി ​ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു.​
ക​ഴി​ഞ്ഞ 31നു ​പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സ​രോ​ജി​നി​യെ സ്വ​ന്തം വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​രോ​ജി​നി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ൻ അ​ടി​മാ​ലി വ​ര​കി​ൽ സു​നി​ലി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​റ്റു​സം​ശ​യ​ത്ത​ക്ക കാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ പി​റ്റേ​ന്ന് പൊ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​ഴി​ന് എ​സ്എ​ൻ​ഡി​പി മു​ട്ടം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത്. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി,എം​പി, എം​എ​ൽ​എ, ഡി​ജി​പി, ക​ള​ക്ട​ർ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ജ​ന​കീ​യ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി നി​വേ​ദ​നം ന​ൽ​കാ​നും സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.​
കെ. എ. ​സ​ന്തോ​ഷ് -ചെ​യ​ർ​മാ​ൻ, വി. ​ബി. സു​കു​മാ​ര​ൻ ക​ണ്‍​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ന​കീ​യ ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. കെ. ​ബി​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​ലം​പ​റ​ന്പി​ൽ, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, ജോ​സ് ക​ട​ത്ത​ലാ​ക്കു​ന്നേ​ൽ,ടി.​കെ മോ​ഹ​ന​ൻ,ടി ​എം റ​ഷീ​ദ്, പ​രീ​ത് കാ​നാ​പ്പു​റം, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.