ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Saturday, April 10, 2021 10:17 PM IST
ക​ട്ട​പ്പ​ന: നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ പാ​ന്പാ​ടി തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇന്നു ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്ക്കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - കെ.​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ബ​ർ​സ്കീ​പ്പാ റ​ന്പാ​ന്‍റെ ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം ആ​റി​ന് കൊ​ച്ച​റ കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.