മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ 21-മു​ത​ൽ
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

16-നു ​തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ആ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തി​നും വൈ​കു​ന്നേ​രം 4.30-നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.21-നു ​രാ​വി​ലെ 7.15-നു ​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ കൊ​ടി​യേ​റ്റും തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും ന​ട​ത്തും. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. രാ​വി​ലെ പ​ത്തി​നും വൈ​കു​ന്നേ​രം 4.30-നും ​ആ​റി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

22-നു ​രാ​വി​ലെ 7.15-നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന -റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്. പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന -റ​വ. ഡോ. ​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം. 2.30-നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന -ഫാ. ​മാ​ത്യു കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഴു​ക്കാ​ക്കു​ളം പ​ന്ത​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ജോ​ണ്‍​സ​ണ്‍ വാ​മ​റ്റ​ത്തി​ൽ, സ​ന്ദേ​ശം -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റ​ത്ത്. തു​ട​ർ​ന്നു മു​ത​ല​ക്കോ​ടം പ​ള്ളി​യി​ലേ​ക്ക് വാ​ഹ​ന​പ്ര​ദ​ക്ഷി​ണം.

23-നു ​രാ​വി​ലെ 7.15-നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- ഫാ. ​സ്ക​റി​യ കു​ന്ന​ത്ത്. 8.30-നും ​പ​ത്തി​നും 2.30-നും ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് യ​ഥാ​ക്രം ഫാ. ​ജോ​ർ​ജ് കൊ​ച്ചി​ത്ത​റ, ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് ചെ​ന്പ​ര​ത്തി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ആ​റി​ന് മ​ങ്ങാ​ട്ടു​ക​വ​ല ക​പ്പേ​ള​യി​ലേ​ക്ക് വാ​ഹ​ന​പ്ര​ദ​ക്ഷി​ണം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24-നു ​രാ​വി​ലെ 7.15-നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന -ഫാ. ​ജി​യോ കോ​ക്ക​ണ്ട​ത്തി​ൽ. 8.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം -ഫാ. ​ജോ​സ് ചി​ര​പ്പ​റ​ന്പി​ൽ. പ​ത്തി​ന് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​യ്ക്ക് 12-നു ​കി​ഴ​ക്കേ പ​ന്ത​ലി​ലേ​ക്ക് വാ​ഹ​ന പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം -ഫാ.​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്.

25 മു​ത​ൽ 30 വ​രെ വൈ​കു​ന്നേ​രം 4.30-നു ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടാ​മി​ടം ആ​ഘോ​ഷി​ക്കു​ന്ന മേ​യ് ഒ​ന്നി​ന് രാ​വി​ലെ ആ​റി​നും 7.15-നും 8.30-​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10.15-നു ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​തോ​മ​സ് വ​ട​ക്കേ​ൽ. തു​ട​ർ​ന്നു വാ​ഹ​ന​പ്ര​ദ​ക്ഷി​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ങാ​ട്ട്, ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് ജോ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​ർ​ജ് തു​റ​യ്ക്ക​ൽ തെ​ക്കേ​ക്ക​ര, ജോ​ണ്‍​സ​ണ്‍ തു​റ​യ്്ക്ക​ൽ, ജോ​യി വ​ന്യം​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ഷി മാ​ണി ഓ​ലേ​ട​ത്തി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​യി ജോ​ണ്‍ പ​ഴു​ക്കാ​ക്കു​ളം, ക​ണ്‍​വീ​ന​ർ​മാ​രാ​യ ടൈ​റ്റ​സ് മാ​നു​വ​ൽ അ​റ​യ്ക്ക​ൽ, പോ​ൾ മ​ച്ചു​കു​ഴി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.