അ​ന്വേ​ഷ​ണം ന​ട​ത്ത​ണം
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്കി​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നു തൊ​ടു​പു​ഴ​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എം.​ടി. തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി റോ​ഡ​രി​കി​ൽ ന​ട​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സം​ഘ​ട​ന​യു​ണ്ടാ​ക്കി ഇ​വ​രി​ൽ​നി​ന്നും മാ​സ​പ്പ​ടി വാ​ങ്ങു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.