സെ​മി​നാ​ർ ന​ട​ത്തി
Saturday, April 10, 2021 10:16 PM IST
മ​ണ​ക്കാ​ട്: കെ ​എ​സ്എ​സ്പി​യു മ​ണ​ക്കാ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കെ.​ജി. ശ​ശി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ദാ​മോ​ദ​ര​ൻ, ത്രേ​സ്യാ​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ .ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.