സൗ​ജ​ന്യ സൈ​ക്കി​ൾ
Saturday, April 10, 2021 10:16 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യു​എ​ഇ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര​ണ​പ​ദ്ധ​തി​യാ​യ മ​ഴ​വി​ൽ മി​ന്ന​ലി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്ത് സൈ​ക്കി​ളു​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കും. ഫോ​ണ്‍: 9495989683, 9447522347.