ശി​വ​രാ​ത്രി ആ​ഘോ​ഷം
Monday, March 8, 2021 10:02 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ലാ​സ​പ്പാ​റ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷം 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ക്ഷേ​ത്ര പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ക്ഷേ​ത്ര പൂ​ജ​ക​ള​ൾ​ക്ക് ത​ന്പ​ല​ക്കാ​ട്ട് ഇ​ല്ല​ത്ത​പ്പ​ൻ​കാ​വ് കേ​ശ​വ​ൻ ന​ന്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10-ന് ​പു​ല​ർ​ച്ചെ 5.30 മു​ത​ൽ ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന് ​ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, രാ​ത്രി എ​ട്ടി​ന് പു​റ​ക്ക​ളം ഗു​രു​തി.
11ന് ​രാ​വി​ലെ അ​ഞ്ചി​ന് ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളും തു​ട​ർ​ന്ന് ഏ​ഴി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മം 12 മു​ത​ൽ അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം നാ​ലി​ന് ശൂ​ല​പൂ​ജ, എ​ട്ടി​ന് ഭ​ക്തി​ഗാ​ന​സു​ധ, 11-ന് ​അ​ഷ്ടാ​ഭി​ഷേ​കം എ​ന്നി​വ​യാ​ണ് ച​ട​ങ്ങു​ക​ളെ​ന്ന് ക്ഷേ​ത്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ധ​ര​ൻ, ആ​ർ. ഷി​ബു, സു​രേ​ന്ദ്ര​ൻ, സ​ത്യ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പോ​ക്സോ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വ്

ക​ട്ട​പ്പ​ന: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് പ​ത്തു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ഈ​ട്ടി​ത്തോ​പ്പ് ഒ​റ്റ​പ്ല​ക്ക​ൽ അ​ഭി​ലാ​ഷ് (32) നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ക്സോ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ശി​ഷി​ച്ച​ത്. 2019 ലാ​ണ് കേ​സി​ന​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ല​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സ് അ​ന്ന​ത്തെ സി ​ഐ വി. ​എ​സ്. അ​നി​ൽ​കു​മാ​റാ​ണ് അ​നേ​ഷി​ച്ച​ത്.