മീ​ൻ​കു​ള​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ർ​ത്തി
Sunday, March 7, 2021 10:18 PM IST
ചെ​റു​തോ​ണി: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മീ​ൻ​കു​ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യ​താ​യി പ​രാ​തി. ത​ടി​യ​ന്പാ​ട് കു​ത്ത​ന​പ്പി​ള്ളി​ൽ സ​ജി​യു​ടെ മീ​ൻ കു​ള​ത്തി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ള​ത്തി​ലു​ള്ള വ​ലി​യ മീ​നു​ക​ളെ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ചെ​റു​മീ​നു​ക​ൾ വെ​ള്ള​ത്തി​ൽ ച​ത്തു​പൊ​ങ്ങി​യ​തോ​ടെ​യാ​ണ് സ​ജി സം​ഭ​വം അ​റി​ഞ്ഞ​ത്. ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.