സം​ഗീ​ത സ​ന്ധ്യ
Saturday, March 6, 2021 11:35 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 5.30-ന് ​നാ​ട്ടി​ലെ മു​ഴു​വ​ൻ ഗാ​യ​ക​ർ​ക്കും പാ​ട്ടു​പാ​ടാ​ൻ വേ​ദി ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഗീ​ത സ​ന്ധ്യ എ​ന്ന പ​രി​പാ​ടി ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ അ​റി​യി​ച്ചു.