തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ: പ​തി​ന​ഞ്ചാ​മ​ത് തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. സി​ൽ​വ​ർ​ഹി​ൽ​സ് സി​നി​മാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ·ാ​രാ​യ ടി.​എ​സ്. രാ​ജ​ൻ, ബി​ന്ദു പ​ത്മ​കു​മാ​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സോ​ള​മ​ൻ കെ. ​ജോ​ർ​ജ്, ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, എ​ൻ. ര​വീ​ന്ദ്ര​ൻ , വി.​കെ. ബി​ജു, എം.​ഐ. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​യ ന്ധ​ദി ബോ’, ​ഉ​ഗാ​ണ്ട​ൻ​ചി​ത്രം ‘ക്വീ​ൻ ഓ​ഫ് കാ​ത്വേ’, 6.30 ന് ​ഐ​ല, ദി ​ഡോ​ട്ട​ർ വാ​ർ’ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11ന് ​കു​ർ​ദ്ദി​ഷ് ചി​ത്രം ബേ​ക്കാ​സ്, 2.30ന് ​കൊ​റി​യ​ൻ ചി​ത്രം ഇ​ന്ന​സെ​ന്‍റ് വി​റ്റ്ന​സ്, 6.30 ന് ​ഫ്ര​ഞ്ചു ചി​ത്ര​മാ​യ ജാം ​എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.