അ​നു​മോ​ദി​ച്ചു
Monday, March 1, 2021 10:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തി​യ ബ​ജ​റ്റ് പ്ര​സ​ന്‍റേഷനി​ൽ പു​ളി​യ​ൻ​മ​ല ക്രൈ​സ്റ്റ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി ഡോ​ണ്‍ സാ​റാ ബേ​ബി, ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി അ​ലീ​ന ജെ​യിം​സ് എ​ന്നി​വ​രാ​ണ് സ​മ്മാ​നാ​ർ​ഹ​രാ​യ​ത്.
വി​ജ​യി​ക​ളെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ധ​ന്യ മോ​ഹ​ന​ൻ, അ​ഖി​ൽ പി. ​വ​ർ​ഗീ​സ്, ബി​ബി​ൻ​മോ​ൻ വ​ർ​ഗീ​സ്, ആ​ർ​ലി​ൻ റോ​സ് ഇ​മ്മാ​നു​വ​ൽ, ടി​ന്‍റു ജോ​ർ​ജ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

മ​ത്സ്യ ക​ർ​ഷ​ക
സം​ഗ​മം ന​ട​ത്തി

രാ​ജാ​ക്കാ​ട്: സേ​നാ​പ​തി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ശാ​ന്ത​ന്പാ​റ, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ത്സ്യ ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മ​ത്സ്യ ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി. സം​സ്ഥാ​ന ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​നു​ശേ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ലോ​ത്ത​മ സോ​മ​ൻ, ഫി​ഷ​റീ​സ് ജി​ല്ലാ അ​സി. ഓ​ഫീ​സ​ർ പി. ​ക​ണ്ണ​ൻ, അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​രാ​യ ബേ​ബി ലാ​ൽ, കെ.​ജെ. ജി​സ്, കെ.​കെ. ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.