ഡി​സി​സി നേ​തൃ​യോ​ഗം
Monday, March 1, 2021 10:21 PM IST
ക​ട്ട​പ്പ​ന: ഡി​സി​സി നേ​തൃ​യോ​ഗം നാ​ലി​ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കും. ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ രാ​വി​ലെ 11-ന് ​ന​ട​ക്കു​ന്ന നേ​തൃ​യോ​ഗം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എ​ഐ​സി​സി സെ​ക്ര​ട്ട​റി ഐ​വാ​ൻ ഡി​സൂ​സ മു​ഖ്യാ​തി​ഥി​യാ​യി​രിക്കും.
കെ​പി​സി​സി അം​ഗ​ങ്ങ​ൾ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​സി​സി മെ​ംബർ​മാ​ർ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ഡി​സി​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.