മലയാളി വി​ദ്യാ​ർ​ഥി ഗോ​വ ബീ​ച്ചി​ൽ മു​ങ്ങി മ​രി​ച്ചു
Monday, March 1, 2021 8:22 PM IST
മ​റ​യൂ​ർ:​മ​റ​യൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ഗോ​വ ബീ​ച്ചി​ൽ മു​ങ്ങി മ​രി​ച്ചു. ആ​ന​ക്കാ​ൽ​പ്പെ​ട്ടി കോ​ഴി​മ​ല വീ​ട്ടി​ൽ അ​ശ്വി​ൻ രാ​ജേ​ന്ദ്ര​ൻ (21) ആ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാണ് മ​റ​യൂ​രി​ലുള്ള ബ​ന്ധു​ക്ക​ൾക്ക് ലഭിച്ച വി​വ​രം . ചെ​ന്നൈ എ​സ് ആ​ർ എം സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജിയി​ലെ ഹോ​ട്ട​ൽ മാ​നേ​ജ് മെ​ന്‍റ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു . സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​രാ​ണ് ഗോ​വ​യി​ൽ എ​ത്തി​യ​ത്. മ​ഫ്ത സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചിരിക്കുന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. പി​താ​വ് : രാ​ജേ​ന്ദ്ര​ൻ, മാ​താ​വ് : ജി​നി. സ​ഹോ​ദ​ര​ൻ :അ​ന​ന്ദു