ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ച്ചു
Sunday, February 28, 2021 10:23 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഉ​ടു​ന്പ​ൻ​ചോ​ല യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​തി​ഭ​ക​ളെ​യും കോ​വി​ഡ് പോ​രാ​ളി​ക​ളെ​യും ആ​ദ​രി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. പ്ര​തി​ഭ​ക​ളാ​യ അ​ല​ന ബെ​ന്നി, ദേ​വി​ക ബി​നേ​ഷ്, ഗൗ​രി മ​നോ​ജ്, അ​ഭി​ലാ​ഷ് കു​മാ​ർ, അ​ന​ഘ ബി​ജു, കെ.​വി. ദി​വ്യാ​മോ​ൾ, അ​ർ​ച്ച​ന സാ​ബു, അ​ന​ന്തു സു​ധാ​ക​ര​ൻ, അ​ശ്വ​തി സാ​ബു എ​ന്നി​വ​രെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. മി​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു തോ​മ​സ്, ഉ​ടു​ന്പ​ൻ​ചോ​ല എ​സ്ഐ കെ.​ടി. ക​ബീ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.
പ​രി​പാ​ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സൈ​ലേ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി.​എ. ജോ​ണി, സാ​ലി ഷാ​ജി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബെ​ന്നി​ച്ച​ൻ തോ​മ​സ്, ട്ര​ഷ​റ​ർ ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.