ചേ​ല​ച്ചു​വ​ട് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, February 28, 2021 10:20 PM IST
ചെ​റു​തോ​ണി: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 41 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി നി​ർ​മി​ക്കു​ന്ന ചേ​ല​ച്ചു​വ​ട് ബ​സ് ടെ​ർ​മ​ന​ലി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ബി​നോ​യി വ​ർ​ക്കി, ഉ​ഷ മോ​ഹ​ന​ൻ, സോ​യി​മോ​ൻ സ​ണ്ണി, എം.​കെ. ച​ന്ദ്ര​ൻ​കു​ഞ്ഞ്, ബേ​ബി ഐ​ക്ക​ര, ലി​ൻ​സി കു​ഞ്ഞു​മോ​ൻ, ജോ​ഷി മാ​ത്യു, വി.​കെ. ക​മ​ലാ​സ​ന​ൻ, മ​നോ​ഹ​ർ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

രാ​ജാ​ക്കാ​ട്: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബൈ​സ​ണ്‍​വാ​ലി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​നോ​യി ചെ​റു​പു​ഷ്പം, എം.​ആ​ർ. ​പ്ര​കാ​ശ്, അ​ലോ​ഷി തി​രു​താ​ളി​ൽ,സി​ബി വാ​ഴ​ക്കാ​ട്ട്, തോ​മ​സ് നി​ര​വ​ത്തു​പ​റ​ന്പി​ൽ ,വി.​ജെ ജോ​സ​ഫ്, അ​ഭി​ലാ​ഷ് മാ​ത്യു, ജോ​ഷി ക​ന്യാ​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.