സ​മ​ഗ്ര ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​രീ​തി​ക​ളു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ
Saturday, February 27, 2021 11:56 PM IST
പാ​ലാ: കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ഫ​ല​പ്ര​ദ​മാ​യ​രീ​തി​യി​ല്‍ സ​മ​ഗ്ര​മാ​യ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​ളു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം. വി​ദ​ഗ്ധ​രും പ​രി​ച​യ സ​മ്പ​ന്ന​രു​മാ​യ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ആ​യു​ര്‍​വേ​ദ​ചി​കി​ത്സ​യി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ചി​കി​ത്സാ​നൈ​പു​ണ്യം ഫ​ല​പ്രാ​പ്തി​യി​ല്‍ എ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ പി​ന്തു​ട​രു​ന്ന​ത്.

ക്ഷീ​ണം, ത​ള​ര്‍​ച്ച എ​ന്നി​വ മാ​റ്റാ​നാ​യി ജ​ന​റ​ല്‍ റെ​ജു​വി​നേ​ഷ​ൻ, ദൈ​നം​ദി​ന സ്‌​ട്രെ​സ് മാ​റ്റാ​നാ​യി സ്‌​ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്, ച​ര്‍​മ​സം​ര​ക്ഷ​ണ​ത്തി​ന് സ്‌​കി​ന്‍ റെ​ജു​വി​നേ​ഷ​ന്‍, ദേ​ഹ​ത്തെ പ​ല​വി​ധ വേ​ദ​ന​ക​ള​ക​റ്റാ​ന്‍ പെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, ശ​രീ​ര​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ മാ​റ്റാ​നാ​യി ഡീ​റ്റോ​ക്‌​സി​ഫി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം, അ​മി​ത​മാ​യി മൊ​ബൈ​ല്‍ ഫോ​ൺ, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ ഉ​പ​യോ​ടി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി ഐ ​കൂ​ളിം​ഗ് പ്രോ​ഗ്രാം, സ്ത്രീ​ക​ളു​ടെ മെ​നോ​പോ​സി​ന് മു​ന്‍​പും പി​മ്പു​മു​ള്ള സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​മെ​ന്‍ കെ​യ​ര്‍ പ്രോ​ഗ്രാം, മു​ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കു​മാ​യി ഹെ​യ​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്രോ​ഗ്രാം, വേന​ല്‍​ക്കാ​ല സം​ര​ക്ഷ​ണ​ത്തി​നു സ​മ്മ​ര്‍ പ്രോ​ഗ്രാം, മ​ഞ്ഞു​കാ​ല ശ​രീ​ര സം​ര​ക്ഷ​ണ​ത്തി​ന് വി​ന്‍റ​ര്‍ പ്രോ​ഗ്രാം എ​ന്നി​ങ്ങ​നെ വി​വി​ധ ആ​യു​ര്‍​വേ​ദ പാ​ക്കേ​ജു​ക​ള്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ല​ഭ്യ​മാ​ണ്.
വാ​ത​രോ​ഗ ചി​കി​ത്സ, പ​ഞ്ച​ക​ര്‍​മ ചി​കി​ത്സ, ന​ട്ടെ​ല്ല് രോ​ഗ​ചി​കി​ത്സ, സു​ഖ ചി​കി​ത്സ, സൗ​ന്ദ​ര്യ ചി​കി​ത്സ, അ​സ്ഥി​സ​ന്ധി​ഗ​ത രോ​ഗ​ചി​കി​ത്സ, ബാ​ല​രോ​ഗ ചി​കി​ത്സ, സ്ത്രീ​രോ​ഗ ചി​കി​ത്സ എ​ന്നി​വ​യോ​ടൊ​പ്പം ഫു​ള്‍ ബോ​ഡി മ​സാ​ജ്, ഓ​യി​ല്‍ മ​സാ​ജ്, ഫു​ട് മ​സാ​ജ്, ഹെ​ഡ് മ​സാ​ജ്, സ്റ്റീം ​ബാ​ത്ത്, പൊ​ടി​ക്കി​ഴി, ഇ​ല​ക്കി​ഴി, ന​വ​ര​ക്കി​ഴി, ന​സ്യം, മാ​ത്ര വ​സ്തി, കാ​ഷാ​യ വ​സ്തി, സ്‌​നേ​ഹ വ​സ്തി, ശി​രോ​ധാ​ര, സ​ര്‍​വ​ങ്ക ധാ​ര, ത​ല​പൊ​തി​ച്ചി​ൽ, ഉ​പ​നാ​ഹം തു​ട​ങ്ങി എ​ല്ലാ​വി​ധ ചി​കി​ത്സ​ക​ളും ആ​ശു​പ​തി​യി​ല്‍ ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ സൗ​ഖ്യ, സൗ​ന്ദ​ര്യ, സ്‌​നേ​ഹ, സ്വാ​സ്ഥ്യ, അ​മൃ​ത എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ത​രം പാ​ക്കേ​ജു​ക​ളും ഇ​വി​ടെ​യു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യു​ള്ള ആ​യു​ര്‍​വേ​ദ ഫാ​ര്‍​മ​സി​യി​ല്‍ നി​ന്ന് മ​രു​ന്നു​ക​ള്‍ വാ​ങ്ങി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​യു​ര്‍​വേ​ദ വി​ഭാ​ഗ​ത്തി​ല്‍ സീ​നി​യ​ര്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​എ​സ്. ജ​യ​കു​മാ​ര്‍, ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​പൂ​ജ ടി. ​അ​മ​ല്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​മ​നു​ഷ്ഠി​ക്കു​ന്നത്.