മോ​ട്ടോ​ർ വാ​ഹ​ന​പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Saturday, February 27, 2021 11:55 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​നും പാ​ച​ക​വാ​ത​ക​ത്തി​നും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് ര​ണ്ടി​ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ​വാ​ഹ​ന പ​ണി​മു​ട​ക്കി​ന് ജി​ല്ലാ മോ​ട്ടോ​ർ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​യി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രു​മെ​ന്നും സം​ഘ​ട​നാ​നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​യൂ​ണി​യ​ൻ പ്ര​സി​ഡ​ണ്ട​ന്‍റ് കെ. ​ആ​ർ. സോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.