ക്ഷീ​ര​ക​ർ​ഷ​ക​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
Wednesday, February 24, 2021 10:11 PM IST
വെ​ള്ളി​യാ​മ​റ്റം:​ പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ന്നി​മ​റ്റം മൃ​ഗാ​ശു​പ​ത്രി വ​ഴി ന​ട​പ്പാ​ക്കു​ന്ന ക​റ​വ​പ​ശു​ക്ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ വി​ത​ര​ണം (​ജ​ന​റ​ൽ), ധാ​തു​ല​വ​ണ​ങ്ങ​ളും വി​ര​മ​രു​ന്നും ല​ഭ്യ​മാ​ക്ക​ൽ (​ജ​ന​റ​ൽ)​എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ 28നു ​ഉ​ച്ച​യ്ക്ക് 12നു​മു​ന്പാ​യി റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ൾ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഏ​ൽ​പ്പി​ച്ച് ആ​നു​കൂ​ല്യ​ത്തി​നു​ള്ള അ​ർ​ഹ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.

മാ​ർ​ച്ചും ധ​ർ​ണ​യും
ന​ട​ത്തി

മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും ഇ​ട​തു മെം​ബ​ർ​മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് എ​ൽ​ഡി എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ക​ണ്‍​വീ​ന​ർ കെ.​എ.​ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​ൽ.​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, കെ.​പി.​ സു​നീ​ഷ്, ടി.​കെ.​ മോ​ഹ​ന​ൻ, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, കെ.​കെ.​ ജോ​സ​ഫ് പ​ഴ​യി​ടം, ആ​ൽ​ബി​ൻ വ​ട​ശേ​രി, ഇ.​എ​ൻ. ​ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.