ആ​റു വ​യ​സു​കാ​ര​ന് മ​ർ​ദ​നം: മാ​താ​വും കാ​മു​ക​നും പി​ടി​യി​ൽ
Tuesday, February 23, 2021 10:29 PM IST
വെ​ള്ളി​യാ​മ​റ്റം: ആ​റു വ​യ​സു​ള്ള കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സി​ൽ മാ​താ​വും കാ​മു​ക​നും അ​റ​സ്റ്റി​ൽ. കി​ഴ​ക്കേ മേ​ത്തൊ​ട്ടി മു​ടി​ക്ക​ൽ അ​നു (26), കൂ​വ​ക്ക​ണ്ടം മ​ച്ചി​യാ​നി​ക്ക​ൽ ജി​തി​ൻ (24) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​നു​വി​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ജി​തി​ൻ. പ​തി​വാ​യി വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ജി​തി​നും അ​നു​വും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി. ഇ​തോ​ടെ അ​നു​വി​ന്‍റെ ഭ​ർ​ത്താ​വ് മ​നോ​ജ് നാ​ടു​വി​ട്ടു പോ​യി.
ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ജി​തി​ൻ അ​നു​വി​ന്‍റെ കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. കു​ട്ടി അ​യ​ൽ​വാ​സി​യാ​യ കൂ​ട്ടു​കാ​ര​നോ​ട് വി​വ​രം പ​റ​യു​ക​യും കൂ​ട്ടു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.